പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് പുലിയുടെ മരണത്തിന്...
പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ...
തൃശ്ശൂർ: കൊട്ടിയൂർ പന്നിയാൻമലയിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയ കടുവയും ചത്തു. തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചായിരുന്നു കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കടുവയുടെ...
സുൽത്താൻ ബത്തേരി: വാകേരി മൂടക്കൊല്ലിയിൽ ഭീതി പടർത്തി വീണ്ടും കടുവയുടെ ആക്രമണം. സ്ഥലത്തെ പന്നി ഫാം ആക്രമിച്ച കടുവ അമ്പത് കിലോയോളം തൂക്കം വരുന്ന 20 പന്നികളെയും കൊന്നു. ഫാമിൽ നിന്നും അമ്പത്...
പാനൂര്‍ പെരിങ്ങത്തൂരില്‍ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ കിണറ്റില്‍നിന്നു വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ബുധനാഴ്ച രാവിലെ 9.30-നായിരുന്നു പുലിയെ കണ്ടെത്തിയതെങ്കിലും വൈകുന്നേരം നാലരയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത്....