Tuesday, December 16, 2025

Tag: tiger

Browse our exclusive articles!

പെരിങ്ങത്തൂരില്‍ കിണറ്റിൽ കുടുങ്ങിയ പുലിയെ പുറത്തെടുത്തു ! രക്ഷാപ്രവര്‍ത്തനം നടന്നത് വയനാട്ടില്‍ നിന്നെത്തിയ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. വലയില്‍ കുടുക്കിയശേഷം മയക്കുമരുന്നു കുത്തിവെച്ചാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് രാവിലെയാണ് പുലിയെ...

പുലിപ്പേടിയൊഴിയാതെ അടിമാലിയിലെ ജനങ്ങൾ; ടൗണിനോട് ചേര്‍ന്ന് കാല്‍പാടുകള്‍ കണ്ടെത്തി; നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ഇടുക്കി: അടിമാലിയിൽ പുലിപ്പേടിയൊഴിയാതെ ജനങ്ങൾ. ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഇരുന്നൂറേക്കറില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതോടെയാണ് വീണ്ടും ആശങ്ക പരന്നത്. 200 ഏക്കർ മെഴുകുംചാൽ റോഡിനരികിൽ നിരവധിയിടങ്ങളിലാണ് ഇത്തരത്തിൽ കാൽപ്പാടുകൾ കണ്ടിട്ടുള്ളത്.ഇതേ തുടർന്ന് പ്രദേശത്ത് വനംവകുപ്പ്...

ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം; കൃഷിയിടത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി; പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള നീക്കവുമായി വനംവകുപ്പ്

ഇടുക്കി: ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം. ഉപ്പുതറ പുതുക്കട നിലക്കല്‍ സരിലാലാണ് രാത്രിയില്‍ പുലിയെ പോലൊരു മൃഗത്തെ കണ്ടത്. രാത്രിയില്‍ കൃഷിയിടത്തിലെ ഏലത്തിനും കപ്പക്കും കാവല്‍ കിടക്കാന്‍ എത്തിയപ്പോഴാണ് പുലിയെ പോലുള്ള മൃഗത്തെ കണ്ടതെന്ന്...

ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ലേ​ക്ക് പോകവേ പു​ലി​യു​ടെ ആ​ക്ര​മ​ണം; വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

ഡെ​റാ​ഡൂ​ൺ: പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം. ച​ന്ദ്രാ​വ​തി എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ സു​ഖി​ദാം​ഗ് മേ​ഖ​ല​യി​ലെ ധു​ര ഗ്രാ​മ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ആക്രമണമുണ്ടായത്. ക​ന്നു​കാ​ലി​ക​ൾ​ക്ക് തീ​റ്റ ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​റ​ച്ച് സ്ത്രീ​ക​ളെ പു​ലി...

മലപ്പുറം മമ്പാട് ജനങ്ങളെ ഭീതിയിലാഴ്ത്തി ‘കാൽപ്പാടുകൾ’; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കടുവയുടേതെന്ന് സ്ഥിരീകരണം; ജനങ്ങൾക്ക് ജാഗ്രത നിർദേശം!

മലപ്പുറം: ജനങ്ങളെ ഭീതിയിലാഴ്ത്തി മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ് പ്രദേശവാസികൾക്ക്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ അറിയിച്ചിട്ടുണ്ട്. നിലമ്പൂർ നോർത്ത് ഡിവിഷൻ...

Popular

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ !സോൻ ഗ്രാമം വളഞ്ഞ് സുരക്ഷാസേന; കൂടുതൽ സൈനികർ പ്രദേശത്തേക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും...

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി...

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ...
spot_imgspot_img