ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് ആപ്പുകളുടെ വരുമാനത്തിനും നിലനിൽപ്പിനും തന്നെ ഭീഷണി ആയിരിക്കുകയാണ്. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക് സെപ്റ്റംബറോടെ ഇന്ത്യയിൽ നിന്ന് 100 കോടി രൂപ വരുമാനം കൊയ്യാൻ ലക്ഷ്യം...
ദില്ലി: ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുന്നത്.
ഐടി ആക്ടിന്‍റെ...
ദില്ലി: ഇന്ത്യന്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ടിക് ടോക് ചെെനയ്ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന് ലോക്‌സഭ എം.പി ശശി തരൂര്‍. ലോക്സഭയിലെ ശൂന്യവേളയിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് സര്‍ക്കാര്‍ സ്ഥാപനമായ ചൈന ടെലികോമിലൂടെ...
ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് ടെക്‌നോളജിയ്ക്ക് ദിവസേന 3.5 കോടിയിലധികം രൂപയുടെ നഷ്ടമാണ്...