തിരുവനന്തപുരം: കള്ള വോട്ട് വിവാദത്തില്‍ സിപിഎം ആരോപണത്തിന് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന സിപിഎം ആരോപണത്തിനാണ് ടിക്കാറാം മീണ മറുപടി നല്‍കിയത്.
കള്ളവോട്ട്...
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കള്ളവോട്ട് ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വിഷയം ഗൗരവമാണെന്നും പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് മുഖ്യ...
തിരുവനന്തപുരം; കള്ളവോട്ട് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശം. കള്ളവോട്ടു നടന്നതായി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് ആരോപണങ്ങള്‍ക്ക് അവസരമുണ്ടാകാത്ത വിധം വിശദമായി അന്വേഷിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചിഹ്നം മാറി വോട്ടുപോയെന്ന പരാതി തള്ളി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിംഗ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും...
തിരുവനന്തപുരം: വോട്ടിംഗ് മെഷീനിൽ പിഴവുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ. ഇത്തരം വ്യാജ പ്രചാരണം നടത്തി ജനങ്ങളെ ആശങ്കയ്ക്കിടയാക്കരുതെന്നും സ്വന്ത്രമായി അവരെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ടീക്കാറാം...