വോട്ട് രേഖപ്പെടുത്താന്‍ പൗരന്‍മാരെ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പത്രപ്പരസ്യത്തിനെതിരെ പരാതി . മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ മോഡലാക്കിയാണ് പരസ്യം പുറത്തിറങ്ങിയത് . മലയാളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം...
തിരുവനന്തപുരം: പ്രധാനമന്ത്രിയെ പ്രശംസിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാകണമെന്നും...
തിരുവനന്തപുരം : 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ ഏഴു സ്ഥാനാര്‍ഥികള്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കംചെയ്ത ചെലവ് അവരില്‍നിന്ന് ഈടാക്കാന്‍ ജില്ലാ കളക്ടറിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ...
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ "വൈ ഐ ആം ഹിന്ദു" എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. സംഭവത്തെ...