നേപ്പാൾ : മൗണ്ട് മനസ്‌ലു ബേസ് ക്യാമ്പിൽ ഉണ്ടായ ഹിമപാതത്തിൽ ഒരു പർവതാരോഹകൻ കൊല്ലപ്പെടുകയും ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോർട്ട്.
തിങ്കളാഴ്ച്ച രാവിലെ 11.30നാണ് ഹിമപാതമുണ്ടായതെന്ന്...
ജയ്പുർ:സംസ്ഥാനത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതി രൂപീകരിച്ച് രാജസ്ഥാൻ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ്.
രാജസ്ഥാനിലെ ചമ്പൽ നദിയിൽ വിനോദസഞ്ചാരികൾക്കായി ക്രൂയിസ് കപ്പലുകൾ പ്രവർത്തിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് സംസ്ഥാന ടൂറിസം മന്ത്രി പറഞ്ഞത്
ചമ്പൽ നദിയിൽ...
തിരുവനന്തപുരം: പുതുവത്സരത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്.
ആദ്യഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരിക്കുന്നത്.
വിദേശ ടൂറിസ്റ്റുകളുള്‍പ്പെടെ...
ദില്ലി: വാരാണസിയിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെന്റർ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രുദ്രാക്ഷ് എന്ന പേരിലുള്ള കൺവെൻഷൻ സെന്റർ ശിവലിംഗത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.രുദ്രാക്ഷ് എന്ന ഈ കേന്ദ്രം കോണ്‍ഫറന്‍സുകള്‍...
ശ്രീനഗർ: വിനോദ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കാശ്മീർ. പ്രകൃതിയുടെ മനോഹാരിതയും കാലവസ്ഥയുമൊക്കെ അവിടേക്ക് ആളുകളെ അടുപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി വിനോദ സഞ്ചാരികൾക്ക് കാശ്മീരിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.തിരഞ്ഞെടുപ്പ് പടിക്കലെത്തി...