തിരുവനന്തപുരം: തിരുവനന്തപുരം കൻ്റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിലെ സമരങ്ങൾ നേരിടുന്നതിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടിക സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളുമായി അസിസ്റ്റന്‍റ് കമ്മീഷണർക്ക് സമ്പർക്കമുണ്ട്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപന മുന്നറിയിപ്പുമായി കളക്ടർ നവജോത് ഖോസ. അടുത്ത മൂന്നാഴ്ച രോഗികളുടെ എണ്ണം കുത്തനെ കൂടാൻ സാധ്യത എന്നും കളക്ടർ.
പ്രതിരോധം ശക്തമാക്കുന്നതിനായി തിരുവനന്തപുരം ജില്ലയെ 5 മേഖലയായി വിഭജിച്ച്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗൺ പിൻവലിച്ചു. നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. എല്ലാ കടകൾക്കും രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം. മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും...
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം 200...