tvm

ഇനി കോടതിയുടെ ചീത്തകൂടി കേൾക്കണ്ട,തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് സർക്കാർ തടിയൂരുന്നു

 അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയേക്കില്ല.…

4 years ago

വി വി രാജേഷ് പൂജപ്പുരയിൽ,തലസ്ഥാനത്തിന്റെ വികസനങ്ങൾക്ക് ചിറകുവിരിയും

തിരുവനന്തപുരം:കോര്‍പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പൂജപ്പുര വാർഡിൽ രാജേഷിന്റെ പേര് പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരത്തെ ലോകോത്തര…

4 years ago

വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളി; നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബെഞ്ച് ക്ലാര്‍ക്കായ നിര്‍മ്മലാനന്ദനെ ആക്രമിച്ചതിനാണ് കേസ്. കേസ് വിവരങ്ങൾ ചോദിച്ചതിന് മറുപടി നൽകാത്തതിനെ…

4 years ago

തലസ്ഥാനം കുരുതിക്കളമായി.യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

 തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസിന്‍റെ പിഎസ്‍സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ്…

4 years ago

വെഞ്ഞാറമൂട്ടിലെ അരുംകൊല;പ്രതികൾ പിടിയിൽ.കൊലയ്ക്ക് ശേഷം വാട്സാപ്പിൽ കരിങ്കൊടിയുമിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ…

4 years ago

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ തുടരും. മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മേയര്‍ കെ ശ്രീകുമാര്‍. നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും.…

4 years ago

കോവിഡ് 19: പൂന്തുറയില്‍ മാത്രം ഇന്ന് നൂറിലേറെ രോഗികൾ; നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും

തിരുവനന്തപുരം: പൂന്തുറയില്‍ കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഒരാളില്‍നിന്ന് 120 പേര്‍ക്ക് പ്രാഥമിക സമ്പർഗം വഴിയും ,150ഓളം പേര്‍ക്ക് സെക്കണ്ടറി കോൺടാക്ട് വഴിയും വന്ന…

4 years ago

ക്വറന്റീനിൽ നിന്ന്,ചിലർ ചാടിപ്പോയി.തലസ്ഥാനം ആശങ്കയിൽ

തിരുവനന്തപുരം : ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് സമ്പർക്ക കേസുകളെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രത. വെള്ളനാട് പഞ്ചായത്തിലെ വാർഡ് നമ്പർ 12 ൽ ഉൾപ്പെടുന്ന വെള്ളനാട് ടൗണും…

4 years ago

രോഗം വ്യാപിപ്പിക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നു;കടകംപള്ളി

തിരുവനന്തപുരം:രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി…

4 years ago

സിനിമക്ക് ഇതാ പുതിയൊരു ജാലകം ‘ജിത്തു ക്രീയേഷൻസ്’ മിഴി തുറന്നു

തിരുവനന്തപുരം:ചലച്ചിത്രനിർമാണരംഗത്തെ, അതിനൂതന സാങ്കേതിക വിദ്യകളിലൂടെ സിനിമയുടെ സമസ്ത മേഖലകളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള പുതിയ സംരംഭം തലസ്ഥാന നഗരിയിൽ പ്രവർത്തനം ആരംഭിച്ചു.'ജിത്തു ക്രീയേഷൻസ്' എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉത്ഘാടനം…

4 years ago