Wednesday, January 14, 2026

Tag: uae

Browse our exclusive articles!

നബിദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

അബുദാബി: നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. നബിദിനത്തിന് ശേഷം ഡിസംബറില്‍ വരാനിരിക്കുന്ന സ്‍മരണ ദിനം, യുഎഇ ദേശീയ ദിനം...

യുഎഇയില്‍ ഇനി പുതിയ നിയമ൦ ;വീണുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിച്ചാല്‍ തടവും വന്‍തുക പിഴയും

അബുദാബി: യുഎഇയില്‍ 2021ലെ 31-ാം ഫെഡറല്‍ ഉത്തരവ് പ്രകാരം, വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ ഇരുപതിനായിരം ദിര്‍ഹത്തില്‍ കുറയാത്ത (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും രണ്ട് വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും ലഭിക്കുമെന്ന്...

പ്രധാനമന്ത്രിക്കെതിരെ കമന്റ്! പ്രൊഫൈല്‍ തന്റേതല്ലെന്ന് നടന്‍ നസ്‌ലിൻ, മോദിക്കെതിരെ കമന്റിട്ടത് യു എ ഇയിൽ നിന്ന്; അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

തിരുവനന്തപുരം: മോദിയുടെ ജന്മദിനത്തിൽ ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കമന്റിട്ട വ്യക്തി നസ്‌ലിൻ അല്ലെന്ന് തെളിവുകൾ. നസ്‌ലെന്റെ പേരിൽ മോദിക്കെതിരെ കമന്റിട്ടത് യു എ ഇയിൽ നിന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. നടന്റെ പേരിലുള്ള വ്യാജ...

വാഹനാപകടം; സംഭവ സ്ഥലത്ത് നിന്ന് ‘മുങ്ങിയാല്‍’ പിടി വീഴും, ലക്ഷങ്ങള്‍ പിഴ

അബുദാബി: യുഎഇയില്‍ വാഹനാപകടങ്ങള്‍ ഉണ്ടായ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. വാഹനാപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്ക് കുറഞ്ഞത് 2,000 ദിര്‍ഹമാണ് (നാലു ലക്ഷത്തിലേറെ ഇന്ത്യന്‍...

വിദ്യാഭ്യാസ മേഖലയിലെ സഹകരണം; ഇന്ത്യ ഗവൺമെന്റും യുഎഇ യും തമ്മിൽ ധാരണാപത്രം ഒപ്പിടാൻ കേന്ദ്ര മന്ത്രിസഭാ അംഗീകാരം; നിലവിലുള്ള വിദ്യാഭ്യാസ സഹകരണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഉദ്ദേശം

ദില്ലി: വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യ ഗവൺമെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം...

Popular

വാക്ക് പാലിച്ച് ബിജെപി !! അനന്തപുരിയുടെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്തത്തെത്തും

തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി...

മകരസംക്രമം നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക്...
spot_imgspot_img