ഭരണ പ്രതിപക്ഷങ്ങൾ തനിക്കെതിരേ സാമൂഹ മാദ്ധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയാണെന്നാരോപിച്ച് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ പി വി അൻവർ. ഇവരുടെ നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റേയും തെളിവുകൾ എന്റെ കൈയിലുണ്ട്. വേണ്ടിവന്നാൽ നിലമ്പൂർ...
കണ്ണൂർ : പി വി അൻവറിനെ യുഡിഎഫ് മുന്നണിയിലെത്തിക്കാനുള്ള ദൗത്യം കോൺഗ്രസ് ഉപേക്ഷിച്ചെന്ന വാർത്ത വരുന്നതിനിടെ അൻവറിനെ കൂടെകൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുൻ അദ്ധ്യക്ഷൻ കെ സുധാകരൻ. പി.വി.അൻവർ യുഡിഎഫിനൊപ്പമുണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്നും....
കൊച്ചി: പി വി അൻവറിനെ യുഡിഎഫ് മുന്നണിയിലെത്തിക്കാനുള്ള ദൗത്യം ഉപേക്ഷിച്ച് കോൺഗ്രസ്. അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം....
കൽപ്പറ്റ :വയനാട്ടില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. നഗരസഭയിലെ പഞ്ചാരക്കൊല്ലി,...