മുഖ്യമന്ത്രി പിണറായി വിജയനെതിരായ പിവി അൻവറിന്‍റെ രൂക്ഷ വിമർശനം രാഷ്ട്രീയ ആയുധമാക്കാൻ യുഡിഎഫ് തീരുമാനം. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. ഇന്ന് രാത്രി എട്ടിന് ഓൺലൈനായാണ് യുഡിഎഫ് യോഗം...
സിപിഐയെ യുഡിഎഫ് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണമെന്നും തെറ്റ് തിരുത്തി പുറത്ത് വന്നാല്‍ സിപിഐയെ സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് കെ സുധാകരന്‍...
മലപ്പുറം : കോണ്‍ഗ്രസ് സ്വതന്ത്ര കൂറുമാറി വോട്ട് ചെയ്തതോടെ ഏലംകുളം പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്. കോണ്‍ഗ്രസിലെ സി. സുകുമാരനെയാണ് പുറത്താക്കിയത്. എല്‍ഡിഎഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫിന് അനുകൂലമായി...
നാടകീയതകൾക്കൊടുവിൽ . ചെയർമാൻ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം മൂലം ലീഗ് അംഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്തതോടെ തൊടുപുഴ നഗരസഭാ ഭരണം നിലനിർത്തി എൽഡിഎഫ്. യുഡിഎഫ് വോട്ട് ഭിന്നിച്ചതോടെ 14വോട്ടുകള്‍ നേടിയായിരുന്നു എൽഡിഎഫ്...
കോഴിക്കോട് : സമീപകാല ചരിത്രത്തിലൊന്നും കിട്ടാത്ത അത്രയും ബജറ്റ് വിഹിതമാണ് ഇത്തവണ കേരളത്തിന് കിട്ടിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുപിഎ സർക്കാരിന്റെ പത്തുവർഷക്കാലത്തെയും എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷക്കാലത്തെയും ബജറ്റ്...