ജുറാസിക് വേള്‍ഡിലെ സഹനടിയായ വരദ സേതു ഉണ്ണി ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രത്തിലെ നായികയാകുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന പ്രമദവനത്തിലാണ് ബ്രിട്ടിഷ് മലയാളിയായ വരദ നായികയായി എത്തുന്നത്. നൗ യു സീ മി2, സ്‌ട്രൈക്ക്,...
താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തിരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. തലക്കനം ഉള്ളവര്‍ വന്ന് ഓസ്കര്‍ യോഗ്യതയുള്ള സ്ക്രിപ്റ്റ് പറഞ്ഞാലും കൈ കൊടുക്കില്ലെന്നും, തനിക്ക് ചില രീതികള്‍ ഉണ്ടെന്നും...
മാതൃദിനത്തില്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നുവെന്നും തങ്ങള്‍ക്കായി സ്വന്തം ജോലി പോലും അമ്മ ഉപേക്ഷിച്ചുവെന്നും...
മേപ്പടിയാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന 'ഷെഫീഖിന്റെ സന്തോഷം' ഈരാറ്റുപേട്ടയില്‍ ഷൂട്ടിങ് ആരംഭിച്ചു. ഉണ്ണി മുകുന്ദന്‍ , മനോജ് കെ. ജയന്‍, ബാല,...
കൊച്ചി: വൻ വിജയമായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച മേപ്പടിയാൻ (Meppadiyan) എന്ന ചിത്രം. സിനിമാപ്രേമികൾ ആവേശത്തോടെയാണ് ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ്...