ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗതനായ വിഷ്‍ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ തീർത്തും ആവേശഭരിതരാക്കി ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷമാണു മേപ്പടിയാൻ...
ഭാരതത്തിനെതിരെ ആരെന്ത് പറഞ്ഞാലും നോക്കി നിൽക്കില്ല, ഞാനൊരു ദേശീയവാദി; ഉണ്ണിമുകുന്ദന്റെ തീപ്പൊരി മറുപടി | UNNI MUKUNDAN
താരങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളും അവരുടെ വ്യക്തിത്വപരമായ വിവരങ്ങളെയും കുറിച്ചറിയാൻ പൊതുവിൽ നമുക്കെല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള കാര്യമാണ്....
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മേപ്പടിയാനി’ലെ അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. സിനിമയുടെ റിലീസ് തീയതിയും ഉണ്ണി തന്നെ ആലപിച്ച അയ്യപ്പ ഭക്തിഗാനവും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ജനുവരി 14നാണ്...
പൃഥ്വിരാജിനൊപ്പം നടൻ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലൊത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് പ്രേക്ഷകർക്ക്...
മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും...