Praying on the road during Ramzan; After raising slogans in support of Hamas, UP Police detained youths
ലക്നൗ : റംസാൻ നാളിൽ റോഡിൽ നിസ്കരിച്ച ശേഷം ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം മുഴക്കിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്. ഉത്തർപ്രദേശിലെ അലിഗഢ്, പഞ്ചാബിലെ ലുധിയാന തുടങ്ങിയ സ്ഥലങ്ങളിലാണ് നിസ്ക്കാരത്തിന് ശേഷം പലസ്തീനെ പിന്തുണക്കാനെന്ന പേരിൽ ഹമാസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകള് പതിക്കുകയും ചെയ്തത്.
അലിഗഡ് നഗരത്തിലെ പഴയ ഈദ്ഗാഹിൽ പ്രാർത്ഥനയ്ക്ക് ശേഷം ചില യുവാക്കൾ പലസ്തീൻ പതാക ഉയർത്തുകയും ചെയ്തു. ഈ ബാനറുകളിലും പോസ്റ്ററുകളിലും ‘ഫ്രീ പലസ്തീൻ’ എന്നെഴുതിയിരുന്നു. മാത്രമല്ല, ‘മസ്ജിദ് അഖ്സ സിന്ദാബാദ്’, ‘ബൈത്തുൽ മുഖദ്ദസ് സിന്ദാബാദ്’, ‘ഗാസ സിന്ദാബാദ്’, ‘പലസ്തീൻ സിന്ദാബാദ്’, ‘നാരാ-ഇ-തക്ബീർ അല്ലാഹ് ഹു അക്ബർ’ എന്നീ മുദ്രാവാക്യങ്ങളും ഇവർ ഉയർത്തി.
പൊതുസ്ഥലങ്ങളിൽ നിസ്കരിക്കുന്നത് യുപിയിൽ നിരോധിച്ചിരിക്കുന്നു. ഇത് വകവയ്ക്കാതെയാണ് യുവാക്കൾ റോഡിൽ നിസ്കരിച്ചത്. ഇതേക്കുറിച്ച് മാറ്റ് യാത്രക്കാർ ചോദിച്ചപ്പോൾ ഈദ്ഗാഹിൽ എത്താൻ താമസിക്കുമെന്നായിരുന്നു ഇവരുടെ മറുപടി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…