Friday, December 26, 2025

Tag: utharakhand

Browse our exclusive articles!

ഉത്തരാഖണ്ഡ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; ഒന്‍പത് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനങ്ങള്‍ ബിജെപിക്ക്, നാലിടത്ത് വിജയിച്ചത് എതിരില്ലാതെ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ബിജെപി. ഒന്‍പത് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനങ്ങള്‍ ബിജെപി സ്വന്തമാക്കി. എന്നാല്‍ മൂന്നിടത്ത് ജയിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടായില്ല. ബാഗേശ്വര്‍, ചമ്പാവത്, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ഉദ്ദംസിംഗ്...

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ചെ​റു ഭൂ​ച​ല​നം; റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 3.1 തീവ്രത രേ​ഖ​പ്പെ​ടു​ത്തി

ദില്ലി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ചെ​റു ഭൂ​ച​ല​നം.ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ലാണ് ഭൂ​ച​ല​നമുണ്ടായത്.റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 3.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.എന്നാൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സംഘം അറിയിച്ചു. സംഭവത്തിന് ശേഷം ബന്ധപ്പെട്ട...

Popular

എം എസ് മണിയും ഡി മണിയും ഒരാൾ തന്നെ ! ചിത്രം തിരിച്ചറിഞ്ഞ് വിവരം നൽകിയ പ്രവാസി വ്യവസായി

ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത...

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് ! രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം ! ദില്ലിയിൽ നിർണ്ണായക നീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ...

ക്രിസ്മസ് രാത്രിയിൽ ക്രൈസ്തവരെയും അമുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യാൻ പദ്ധതി ! തുർക്കിയിൽ 115 ഐഎസ് ഭീകരർ പിടിയിൽ

ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട...
spot_imgspot_img