Sunday, May 19, 2024
spot_img

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ചെ​റു ഭൂ​ച​ല​നം; റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 3.1 തീവ്രത രേ​ഖ​പ്പെ​ടു​ത്തി

ദില്ലി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ചെ​റു ഭൂ​ച​ല​നം.ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ലാണ് ഭൂ​ച​ല​നമുണ്ടായത്.റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 3.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.എന്നാൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സംഘം അറിയിച്ചു. സംഭവത്തിന് ശേഷം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ മജിസ്‌ട്രേറ്റ് വിളിച്ചിട്ടുണ്ടെന്നും പ്രശ്‌നം ഉണ്ടായാൽ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും അറിയിപ്പുണ്ട്.

Related Articles

Latest Articles