നോയിഡയിൽ മതിൽ ഇടിഞ്ഞുവീണ് നാല് നിർമ്മാണ തൊഴിലാളികൾ മരിച്ച സംഭവം ; രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് : നോയിഡയിൽ ജൽ വായു വിഹാർ സൊസൈറ്റിയുടെ അതിർത്തി മതിൽ ഇടിഞ്ഞുവീണ്...
ഉത്തർപ്രദേശ്: നാല് പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ ലെവാന സ്യൂട്ട് തീപിടിത്തക്കേസിൽ ഉത്തർപ്രദേശ് സർക്കാരിൻ്റെ നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം അഞ്ച് സർക്കാർ വകുപ്പുകളിലെ 19 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഹോട്ടൽ...
ദില്ലി: വിദ്വേഷപ്രസംഗക്കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലം. വിദ്വേഷപ്രസംഗ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.
വിധി...
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി ഭൂപേന്ദ്ര സിങ് ചൗധരിയെ നിയമിച്ചു. ത്രിപുരയിൽ രാജീവ് ഭട്ടാചാര്യ ആണ് പുതിയ അദ്ധ്യക്ഷൻ.
ഉത്തർപ്രദേശ് സർക്കാരിലെ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് ഭൂപേന്ദ്ര സിങ് ചൗധരി....
ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് വികസനപാതയിൽ മുന്നേറ്റം കുറിക്കുന്നു. പ്രധാന നഗരങ്ങളിലൊന്നായ അസംഗഢിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. 145 കോടി രൂപയുടെ വികസന...