നോയിഡ : അവിഹിതബന്ധം കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസിൽ ഭാര്യയും കാമുകനും പിടിയിലായി. ഈ മാസം ഒന്നാം തീയതിയാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം...
സംസ്ഥാനത്തെ ക്രിമിനലുകൾക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലിഗഢിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
"ഉത്തർപ്രദേശിൽ...
രാഷ്ട്രീയ നേതാവും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം....
ഉത്തർപ്രദേശിൽ അയല്‍വാസിയുടെ 2 കുട്ടികളെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പ്രതി സാജിദിന്റെ സഹോദരന്‍ ജാവേദ് കീഴടങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സാജിദ് കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സഹോദരനാണ് എല്ലാം ചെയ്തതെന്നും ഞാന്‍...