Friday, May 17, 2024
spot_img

Tag: uttar pradesh

Browse our exclusive articles!

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും...

ഉത്തർപ്രദേശിൽ പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിന്‍റെ സഹോദരന് നേരെ വെടിവെപ്പ്; പ്രതികൾക്കായി അന്വേഷണം

ലഖ്‌നൗ:ഉത്തർപ്രദേശിൽ ബിജെപി നേതാവിന്‍റെ സഹോദരന് വെടിയേറ്റു.പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ സംഘമാണ് മൗവിലെ ഭിത്തി മേഖലയിലെ ബിജെപി പ്രാദേശിക നേതാവിന്‍റെ സഹോദരന് നേരെ വെടിയുതിർത്തത്.ബിജെപി പിന്നോക്ക വിഭാഗ മോർച്ചയുടെ ജില്ലാ വൈസ് പ്രസിഡന്‍റ് ഭോല...

ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം;ശിവലിംഗവും, ഹനുമാൻ വിഗ്രഹവും അടിച്ചു തകർത്തു, ത്രിശ്ശൂലം നശിപ്പിച്ചു;പ്രതികൾക്കായി തെരച്ചിൽ

ലക്‌നൗ: ഹിന്ദു ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം.ശിവലിംഗവും, ഹനുമാൻ വിഗ്രഹവും അടിച്ചു തകർത്ത നിലയിൽ.കാശിയിലെ സെൻട്രൽ ജയിൽ റോഡിന് സമീപത്തെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം രാവിലെ പ്രദേശവാസികൾ പ്രാർത്ഥിക്കാൻ എത്തിയപ്പോഴാണ്...

ഉത്തര്‍പ്രദേശില്‍ പുള്ളിപ്പുലിയുടെ ആക്രമണം;കാടുകാണാനിറങ്ങിയ 10 വയസ്സുകാരനെ അമ്മയുടെ മുന്നില്‍വെച്ച് കടിച്ചുവലിച്ചുകൊണ്ടുപോയി കൊന്നു

ഉത്തർപ്രദേശ് : പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പത്ത് വയസുകാരന് ദാരുണാന്ത്യം. വീടിനു സമീപത്തെ കാടുകാണാനിറങ്ങിയ കുട്ടിയെയാണ് അമ്മയുടെ മുന്നില്‍വെച്ചാണ് പുലി ആക്രമിച്ച് കൊന്നത്.ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്ന ബാലനെ പുലി കടിച്ചു വലിച്ചു സമീപത്തെ കരിമ്പിന്‍...

ഡെങ്കിപ്പനി ; ‘ഒരു രോഗിയും ചികിത്സ കിട്ടാതെ മടങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണം’ കർശന നിർദ്ദേശവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

ഉത്തർപ്രദേശ് : ഡെങ്കിപ്പനി പടരുന്നതിൽ ആശങ്ക. വിവിധ ജില്ലകളിലായി നൂറുകണക്കിന് രോഗികളാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഡെങ്കിപ്പനി പടരുന്നത് തടയാൻ ആശുപത്രികളിൽ കിടക്കകളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങൾ ലഭ്യമാക്കാൻ...

പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി ഉടൻ പൊളിക്കും;യുപി സർക്കാർ ഉത്തരവിറക്കി

ലഖ്നൗ:ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനിച്ചു.ഇത് സംബന്ധിച്ച ഉത്തരവ് യുപി സർക്കാർ പുറത്തിറക്കി. ഡെങ്കിപ്പനി ബാധിച്ച മുപ്പത്തിരണ്ട് വയസുകാരൻ മരിച്ച്...

Popular

[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img