ദില്ലി: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിലേക്ക് കൊവാക്‌സിന്‍ അയച്ച് ഭാരതം. ഇറാന്റെ മാഹാന്‍ വിമാനത്തില്‍ അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിനാണ് ഇന്ത്യ ആദ്യം അയച്ചതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിന്റെ തലസ്ഥാനമായ കാബൂളില്‍ കൊവാക്‌സിന്‍...
തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് (Covid) വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. കൊവാക്‌സിനാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. സംസ്‌ഥാനത്തൊട്ടാകെ വാക്‌സിൻ സ്വീകരിക്കാൻ അർഹരായ 15 ലക്ഷത്തോളം കുട്ടികൾ...
ചെന്നൈ: കോവിഡ് വാക്‌സിന്‍ (Vaccine) നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് മരത്തിന് മുകളില്‍ കയറി യുവാവ്. പുതുച്ചേരിയിലെ വിലിയന്നൂരിലാണ് സംഭവം. മരത്തിലേക്ക് ഓടി കയറുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി....
ദില്ലി: കൗമാരക്കാർക്ക് കൂടിയുള്ള വാക്സീൻ നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാർക്ക് കൊവാക്സീൻ മാത്രമായിരിക്കും നൽകുകയെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. മാത്രമല്ല 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സീൻ എടുക്കാൻ പുതിയ...