തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയിൽ ഭാര്യയുടേയും മകന്‍റെയും മുന്നിൽ വച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. കയ്യിൽ...
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് അശ്വതിക്ക് പനിയും ഛർദിയും ബാധിച്ചിരുന്നു. തുടർന്ന് അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും...
തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് അഞ്ച് പേർ അതിദാരുണമായി മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം തീപ്പിടിത്തം പുനരാവിഷ്ക്കരിച്ചു.പോലീസും ഇലക്‌ട്രിക്കല്‍ ഇന്‍പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്ക് ഉദ്യോഗസ്ഥരും...