ഇന്ന് കേരളം മുഴുവൻ ആകാംഷയോടെ അന്വേഷിക്കുന്ന ഒരു കാര്യം വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ആശാവഹമായ പുരോഗതിയുണ്ട്. അദ്ദേഹം സംസാരിക്കാൻ തുടങ്ങി, കിടക്കയിൽ എണീറ്റിരുന്നു ഡോക്ടർമാർ പേര് ചോദിച്ചപ്പോൾ സുരേഷ്...
കോട്ടയം: വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷുമായി ഫോണില്‍ സംസാരിച്ചു എന്ന് മന്ത്രി വി.എന്‍.വാസവന്‍.
ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് മിനിസ്റ്റര്‍ ലൈനിലുണ്ടെന്നു പറഞ്ഞു, അതുകേട്ടതും സുരേഷ് സര്‍ എന്നു വിളിച്ചുവെന്നും. വല്ലാത്ത...
കോട്ടയം: വാവ സുരേഷിൻറെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി ഉണ്ടായതായും അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും സ്വയം ശ്വാസമെടുക്കാൻ കഴിയുന്നതായും ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിന്റെ പ്രവർത്തനം 50 ശതമാനം മെച്ചപ്പെട്ടു, പക്ഷെ...
തിരുവനന്തപുരം : പാമ്പ് കടിയേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh) ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. സമൂഹ...
കോട്ടയം മെഡിക്കൽ കോളേജിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് കഴിയുന്ന വാവ സുരേഷിനായി പ്രാർത്ഥനയോടെ സിനിമാ താരങ്ങൾ. സീമ ജി നായര്‍, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിന്‍, ജയറാം, സുബി സുരേഷ്, ലക്ഷ്മി പ്രിയ,...