കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റിവാണെന്നതും നിരീക്ഷണത്തിൽ ഉള്ളവർക്കാർക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ...
തിരുവനന്തപുരം: നിപയിൽ വീണ്ടും ആശ്വാസം. നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതോടെ സമ്പർക്ക പട്ടികയിലുള്ള 61 പേരുടെ സാമ്പിൾ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ...
തിരുവനന്തപുരം: നിപയിൽ സംസ്ഥാനത്തിന് ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾക്കുൾപ്പെടെ...
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും, രാത്രികാല കർഫ്യുവും തുടരുമോ എന്ന് ഇന്നറിയാം. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. വൈകുന്നേരമാണ് യോഗം നടക്കുക. ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിലടക്കം...
കോഴിക്കോട്: കോവിഡിനൊപ്പം സംസ്ഥാനത്ത് വീണ്ടും നിപ പിടിമുറുക്കുകയാണ്. ഇതോടെ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ, സമ്പർക്ക പട്ടിക ഇനിയും...