കൊച്ചി: വ്യാജ രേഖയുണ്ടാക്കി അധ്യാപന നിയമനത്തിന് ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യയെ തള്ളി സി.പി.എം. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വ്യക്തമാക്കിയിരിക്കുന്നത്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണ് വിദ്യയുടെ ഭാഗത്ത്...
ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച്കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം രംഗത്ത്. പി.കെ. ശ്രീമതി ടീച്ചർ ഈ വിഷയത്തിൽ കാണിച്ച...
മഹാരാജാസ് കോളേജിൽ നിന്ന് എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎമ്മും എസ്എഫ്ഐയും ഒരുപോലെ വെട്ടിലായി. ഉത്തരവാദിത്വത്തിൽ നിന്നും...
എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്എഫ്ഐക്കാരൻ ജയിക്കുന്നു. വിദ്യാ വിജയന്മാർക്കും വീണാ വിജയന്മാർക്കും എന്തും...
ഇന്നലെ മുതൽ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കളാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കാരണം എസ്.എഫ്.ഐയുടെ കുട്ടിസഖാവ്എഴുതാത്ത പരീക്ഷയിൽ പാസായിരിക്കുകയാണ്. മാത്രമല്ല, വ്യാജരേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായിരിക്കുന്നത്എസ്.എഫ്.ഐയുടെ പ്രീയ വനിതാ സഖാവാണ്. നിരവധി പേരാണ്...