Saturday, November 14, 2026

മ്യാന്മാർ സമരങ്ങളുടെ നായിക ജയിലിൽ കൊല്ലപ്പെട്ടെന്ന് സൂചന നൽകി ബന്ധുക്കൾ | AUNG SAN SUU KYI

പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി വിവരങ്ങൾ ഒന്നുമില്ലെന്ന് ബന്ധുക്കൾ ! ആരോഗ്യവതിയായി ജയിലിൽ തുടരുന്നുവെന്ന് അധികൃതർ. എന്നാൽ തെളിവുകൾ നൽകാൻ വിസമ്മതിച്ച്‌ പട്ടാള ഭരണകൂടം #aungsansuukhy #myanmar #tatwamayinews

Related Articles

Latest Articles