ഇംഗ്ലണ്ട്: വൈറലായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഓണാഘോഷം. ഇംഗ്ലണ്ടിലെ ലീഡ്‌സിലെ "തറവാട്ടിൽ'' ഓണസദ്യ കഴിച്ച് ഓണം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ലീഡ്സിൽ മലയാളികൾ നടത്തുന്ന ഹോട്ടലിലായ തറവാട്ടിലായിരുന്നു ഓണസദ്യ. ഓണം ടീമിനൊപ്പം...
ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പച്ച ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ വിരാട് കോഹ്‌ലി തന്നെയെന്ന് തോന്നിക്കുന്ന ചിത്രം. ഇത് എഡിറ്റിങ്ങോ,...
ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ കളിയില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണം പിച്ചും സ്റ്റേഡിയവുമാണെന്ന്
കോഹിലി.ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.