Thursday, December 25, 2025

Tag: Vishakapattanam

Browse our exclusive articles!

വിശാഖപട്ടണത്ത് ശ്രദ്ധ മോഡൽ കൊലപാതകം?;അടച്ചിട്ട വാടകവീടുനുള്ളിലെ വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് ഒരു വർഷത്തിലേറെ പഴക്കം

ഹൈദരാബാദ്: അടച്ചിട്ട വാടകവീടുനുള്ളിൽ നിന്നും യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം.ഏറെ നാളായി വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്നിട്ട് ഒരു വർഷം കഴിഞ്ഞതായാണ്...

രാത്രി വൈകിയും പ്രധാനമന്ത്രിയെകാണാൻ വിശാഖപട്ടണത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ; മുദ്രാവാക്യം വിളികളുമായി ജനസാഗരം, ആവേശത്തോടെ അഭിവാദ്യം ചെയ്ത് നരേന്ദ്രമോദി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ആന്ധ്രാപ്രദേശിൽ രാത്രി വൈകിയും വഴിയരികിൽ കാത്തുനിന്നത് ആയിരങ്ങൾ. രാത്രിയെത്തിയ പ്രധാനമന്ത്രിയെ കാണാൻ വിശാഖപട്ടണത്ത് ജനസാഗരമായിരുന്നു. പ്രധാനമന്ത്രിക്ക് ചുറ്റും മുദ്രാവാക്യം വിളികളുമായി നിരവധിപേരുണ്ടായിരുന്നു. വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ...

അയൽവാസിയായ ‌യുവാവിനെ മകൾ പ്രണയിച്ചത് ഇഷ്ടമാ‌യില്ല; 16 കാരിയെ കൊലപ്പെടുത്തി പിതാവ്; പിന്നാലെ ഫേസ്ബുക്കിൽ കുറ്റസമ്മതം

വിശാഖപട്ടണം: അയൽവാസിയായ ‌യുവാവിനെ മകൾ പ്രണയിച്ചത് ഇഷ്ടപെടാത്തതിനെ തുടർന്ന് പതിനാറുകാരിയെ കൊലപ്പെടുത്തി പിതാവ്.ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണത്താണ് സംഭവം. കൊലപ്പെടുത്തിയതിന് പിന്നാലെ പിതാവ് ഫേസ്ബുക്കിൽ കുറ്റസമ്മതം നടത്തി.സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ വരപ്രസാദിനെ അറസ്റ്റ് ചെയ്തു. നികിത ശ്രീയാണ്...

ആശങ്ക ഒഴിയുന്നില്ല, വിശാഖപട്ടണത്തിൽ വീണ്ടും വാതക ചോർച്ച

വിശാഖപട്ടണം: വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എല്‍ജി...

വിശാഖപട്ടണത്ത് മരണം എട്ടായി; പ്രധാനമന്ത്രി വിളിച്ച അടിയന്തിര യോഗം ഉടൻ

ഹൈദരാബാദ്: വിശാഖപട്ടണത്ത് പുലർച്ചെ ഉണ്ടായ വിഷവാതക ചോർച്ചയിൽ കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍മരിച്ചു. ഫാക്ടറിക്ക് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴും...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img