കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയിൽ അണിനിരന്നത് പതിനായിരങ്ങൾ. വെണ്ടുരുത്തി പാലത്തിൽ നിന്നാരംഭിച്ച റോഡ് ഷോ ഇപ്പോഴും തുടരുന്നു. റോഡിന് ഇരുവശങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. യുവം പരിപാടി നടക്കുന്ന...
തന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. തിരുവന്തപുരത്തെ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മവും പദ്ധതിയുടെ ഗുണവുമാണ് അദ്ദേഹം ട്വീറ്റിൽ പരാമർശിച്ചിരിക്കുന്നത്. കൂടാതെ തിരുവന്തപുരത്തെ മറ്റ് പരിപാടികളെക്കുറിച്ച്...
കോഴിക്കോട് : ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഈദ് ആശംസയുമായി ബിജെപിയുടെ ശറഫുൽ ഇസ്ലാം സംഘം തോപ്പയിൽ ഖബർസ്ഥാൻ മസ്ജിദിൽ സന്ദർശനം നടത്തി. മഹല്ല് ഖത്തീബ് അബ്ദുലത്തീഫ് ദാരിമിക്ക് ആശംസ കാർഡും ഉപഹാരവും...
തിരുവനന്തപുരം : ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ വിശ്വാസികളുടെ വീടുകൾ സന്ദർശിച്ചതിന് സമാനമായി, പെരുന്നാൾ ദിനത്തിൽ മുസ്ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം ലഭിച്ചു. പെരുന്നാളിന് മുസ്ലിം വീടുകളിലെത്തി ഈദ് മുബാറക്ക് ആശംസകൾ...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദർശനത്തിൽ പ്രതികരണവുമായി ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര. ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്നും മോദിയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നുവെന്നും...