wayanadu

പാലക്കാടും വയനാടും വൻ മയക്കുമരുന്ന് വേട്ട; പ്രതികളെ പിടികൂടിയത് ബസിൽ നിന്ന്

പാലക്കാട്: വയനാട് മുത്തങ്ങയിലൽ നിന്നും പാലക്കാട് വാളയാറിൽ നിന്നും മയക്കുമരുന്നായഎംഡിഎംഎ പിടികൂടി. മുത്തങ്ങയില്‍ 338ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സംഭവത്തില്‍ കോഴികോട് മാങ്കാവ് സ്വദേശി അരുൺകുമാർ, കുന്ദമംഗലം സ്വദേശി…

3 years ago

രാജാക്കാടിൽ നായാട്ടിനിടയിൽ വനവാസി യുവാവ് വെടിയേറ്റ് മരിച്ചു! സംഭവം പുറത്തറിയാതിരിക്കാൻ കുഴിച്ചിട്ടു: ഒടുവിൽ നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് യാഥാർഥ്യം പുറത്തറിയിച്ച് പോലീസ്

ഇടുക്കി: കാടിനുള്ളില്‍ വെടിയേറ്റ് മരിച്ച വനവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയിലെ മഹേന്ദ്രന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. നായാട്ടിനിടെ അബദ്ധത്തില്‍‌ വെടിയേറ്റ് മരിച്ചതാണെന്നാണ്…

4 years ago

പച്ചക്കറി വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം; യുവാവിനെ പിടികൂടി പോലീസ്

കല്‍പ്പറ്റ: കൽപറ്റയിൽ പച്ചക്കറിവിൽപ്പനയുടെ മറവിൽ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എമിലിയില്‍ താമസിക്കുന്ന ജോസ് എന്ന മഹേഷിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 530…

4 years ago

കല്‍പ്പറ്റയിലെ വനവാസി കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി; ഇനിമുതൽ ചോർച്ചയില്ലാത്ത വീടുകളിൽ കഴിയാം

വയനാട്: കല്‍പ്പറ്റയിലെ വനവാസി കുടുംബങ്ങള്‍ക്ക് ബിജെപി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹായം. മുട്ടിലിലെ വനവാസി കുടുംബങ്ങള്‍ക്ക് ഇനി മുതൽ ചോർച്ചയില്ലാതെ കഴിയാം. കല്‍പ്പറ്റ മുട്ടിലിലെ…

4 years ago

വയനാട്ടിലെ പാവപ്പെട്ടവർക്കായ് സുരേഷ് ഗോപിയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങിയപ്പോൾ കോരിത്തരിച്ച് മലയാളികൾ

വയനാട്ടിലെ പാവപ്പെട്ടവർക്കായ് സുരേഷ് ഗോപിയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങിയപ്പോൾ കോരിത്തരിച്ച് മലയാളികൾ പാർലമെന്റിനെ പ്രകമ്പനം കൊള്ളിച്ച് സുരേഷ് ഗോപിയുടെ ഗംഭീര പ്രസംഗം | SURESH GOPI

4 years ago

വയനാട് മാവോയിസ്റ്റ് – പൊലിസ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് കേരളാ പൊലിസ്, തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഭവസ്ഥലത്തേക്ക്

വയനാട്: വയനാട് പടിഞ്ഞാറത്തറ നടന്ന മാവോയിസ്റ്റ്- പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെന്ന് പൊലിസ്. മുരുകന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇക്കാര്യം വയനാട് എസ്.പി ജി പൂങ്കുഴലി…

5 years ago

ലോക്ക്ഡൗൺ കാലത്ത് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ജനങ്ങൾക്ക് അനുഗ്രഹമാകുന്നു

വയനാട് : ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു . പദ്ധതിയുടെ ഭാഗമായി സൗജന്യ പാചകവാതക വിതരണത്തോടൊപ്പം മരുന്നുകളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നു.…

6 years ago

വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റു

വയനാട്: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈത്തിരി സ്വദേശിനിയായ യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ…

6 years ago

പുല്‍വാമയിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ചവരില്‍ മലയാളിയും; രാജ്യത്തിനായി പോരാടി മരിച്ചതില്‍ അഭിമാനമെന്ന് സഹോദരന്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി…

7 years ago