ഗുവാഹത്തി: അസമിൽ ഭൂചലനം. 5.2 തീവ്രതയോടെ ഭൂചലനം ഉണ്ടായതെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഘാലയയിലും പശ്ചിമ ബംഗാളിന്‍റെ വടക്കൻ ഭാഗങ്ങളിലും ബംഗ്ലാദേശിലെ വിവിധ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി.
സീസ്മോളജി സെന്‍ററിന്‍റെ റിപ്പോർട്ട് പ്രകാരം,...
തിരുവനന്തപുരം: തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനെത്തുടർന്ന് ഡിസംബർ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ന്യൂനമർദ്ദം ഇപ്പോൾ ശ്രിലങ്കൻ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്....
കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകുമെന്ന് നിര്‍ദേശം. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുണ്ടെന്നും അതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
കര്‍ണാടകത്തിനും,...
ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റ് 27 ,28 തിയതികളില്‍ ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലര്‍ട്ടും അടുത്ത രണ്ട് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 24 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ജൂലൈ...