തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തേക്കുമെന്ന് പ്രവചനം. ചൊവ്വാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, പുതുച്ചേരി, മാഹി എന്നിവIടങ്ങളിലും മഴ...
ഇടുക്കി: കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴ മൂന്നാറിനെയും തോട്ടം മേഖലയെയും ജാഗ്രതയിലാഴ്ത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവിടാതെയായിരുന്നു മഴ പെയ്തത്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടയിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കവരത്തിക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദമാണ് തെക്കൻകേരളത്തിലെ മഴയ്ക്ക് കാരണം.
കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം...
ദില്ലി: വരും ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് 24 മണിക്കൂറിനകം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദം ആകുമെന്നാണ് പ്രവചനം.
ഇത് കൂടാതെ...
തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ്. സെപ്റ്റംബർ ആദ്യ ആഴ്ച വരെ കേരളത്തിൽ കാലവർഷം ദുർബലമായി തുടരാൻ സാധ്യത. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരും.
കഴിഞ്ഞാഴ്ച്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ഇപ്പോൾ ജാർഖണ്ഡിനു...