കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽ നിന്നും നാട്ടിലെത്തിയത്. ഇന്ന് രാവിലെ വീടിനോടു...
കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (60), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (65) എന്നിവരാണ് മരിച്ചത്. സ്ഥലത്ത് നാട്ടുകാരും...
കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് കാടിറങ്ങിയ കാട്ടുപോത്തിനെ 3 ദിവസം രാത്രിയും പകലും അരിച്ചു പെറുക്കിയിട്ടും പൊടിപോലും കണ്ടെത്താനായില്ല. പോത്ത് വനാതിർത്തിയിൽ എത്തിയിട്ടുണ്ടാകുമെന്നാണ് വനം വകുപ്പ് അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ മാസം 28നാണ് ഇടക്കുന്നം...
മലപ്പുറം : സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്നു.കാട്ടാനയുടെയും കാട്ടുപോത്തിന്റെയും കരടിയുടെയും ആക്രമണങ്ങളാണ് ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം നിലമ്പൂർ കരുളായിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്കേറ്റു....