ഇടുക്കി : കാട്ടാനയെ കിണറ്റിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി മാങ്കുളം വലിയ പാറക്കുടി വനവാസി കോളനിക്ക് സമീപമാണ് കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് .
പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ കിണറ്റിൽ തെന്നി വീണതാകാമെന്നാണ്...
ഇടുക്കി:ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ ആർ ആർ ടി സംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും.കാട്ടാനകളുടെ സഞ്ചാരപഥം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. അരിക്കൊമ്പനെയാണ് പ്രധാനമായും നിരീക്ഷിക്കുക. വനം വകുപ്പ് ചീഫ് വെറ്റിനറി...
പാലക്കാട് : ധോണിയിൽ കാട്ടാന ഭീതി തുടരുന്നു. കൊമ്പൻ PT 7 കൂട്ടിലായെങ്കിലും .6 കാട്ടാനകൾ ധോണിക്കാരുടെ ഉറക്കം കെടുത്താൻ ഇപ്പോഴും കാടിറങ്ങി വരുന്നുണ്ട്.രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടം നാടിറങ്ങി വരുന്നത് ഇവിടെ തുടരുകയാണ്. ഇതിന്...
ഇടുക്കി:ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്ന സാഹചര്യത്തെ തുടർന്ന്, വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഇടുക്കി കളക്ട്രേറ്റിൽ 10.30 നാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.ജനവാസ പ്രദേശങ്ങളിൽ ഭീതി...
ഇടുക്കി:വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാലിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയെത്തിയ അരിക്കൊമ്പൻ 301 കോളനിയിൽ ഒരു ഷെഡ് തകർത്തു.ഷെഡിലുണ്ടായിരുന്ന യശോധരൻ രക്ഷപെട്ടത് തലനാരിഴക്കാണ്.വനവാസി പുനരധിവാസ പദ്ധതി പ്രകാരം 301 കുടുംബങ്ങളെ കുടിയിരുത്തിയ സ്ഥലമാണ് മുന്നൂറ്റിയൊന്ന്...