Sunday, June 2, 2024
spot_img

കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി ; ദുരൂഹത ഇല്ലെന്ന് വനംവകുപ്പ്

ഇടുക്കി : കാട്ടാനയെ കിണറ്റിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി മാങ്കുളം വലിയ പാറക്കുടി വനവാസി കോളനിക്ക് സമീപമാണ് കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് .

പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ കിണറ്റിൽ തെന്നി വീണതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കിയത്.

Related Articles

Latest Articles