വയനാട്: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ എന്ന കാട്ടാനയുടെ മരണത്തിൽ ഞെട്ടൽമാറാതെ ആനപ്രേമികൾ. ആരോഗ്യവാനാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ച ആന പെട്ടെന്ന് എങ്ങനെയാണ് ചരിഞ്ഞത്?ആനയുടെ...
വയനാട് മാനന്തവാടിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ ഉടൻ മയക്കുവെടിവയ്‌ക്കും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കാട്ടാനയെ കുങ്കിയാനകൾ വഴി കാട്ടിലേക്ക് തുരത്താനായില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടി കർണാടക വനംവകുപ്പിന്റെ സാന്നിദ്ധ്യത്തിൽ ബന്ദിപ്പൂർ വനമേഖലയിൽ...
വയനാട്: മാനന്തവാടിയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് 144 പ്രഖ്യാപിച്ചു കൊണ്ടുള്ള നടപടികൾ സ്വീകരിച്ചു. പ്രദേശത്തെ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കേണ്ടതില്ല എന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. നിലവിൽ സ്‌കൂളിൽ...
വയനാട്: ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍. വയനാട് മുത്തങ്ങ-ബന്ദിപൂര്‍ ദേശീയപാതയില്‍ വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച്കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ്...
ഊട്ടി: തമിഴ്നാട്ടിലെ പൈതൃക ട്രെയിനിന്‍റെ യാത്ര തടസ്സപ്പെടുത്തി ഒറ്റയാൻ. മേട്ടുപ്പാളയം - കുന്നൂര്‍ ട്രെയിനാണ് ഒറ്റയാന്‍റെ കുറുമ്പിനെ തുടര്‍ന്ന് അരമണിക്കൂറിലധികം ട്രാക്കില്‍ പിടിച്ചിടേണ്ടി വന്നത്. കൊമ്പൻ കാട്ടിലേക്ക് മടങ്ങിപ്പോയശേഷമാണ് യാത്ര തുടർന്നത്. മേട്ടുപ്പാളയത്ത്...