ദില്ലി : രാത്രി പരിശോധനയ്ക്കിറങ്ങിയ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനു നേരെ ദില്ലിയിൽ അതിക്രമം. സ്വാതിയുടെ കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് ആരോപണം. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം....
പത്തനംതിട്ട: വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാന്‍ വിളിച്ച ബന്ധുവിനോട് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം. സി ജോസഫൈന്‍ അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി. 89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചെന്നും പരാതി കേള്‍ക്കാന്‍...
വനിതാകമ്മിഷനെ വനിതകള്‍ക്ക് പണ്ടേ അത്ര മതിപ്പില്ല. ഇപ്പോൾ എം സി ജോസഫൈന്‍ അധ്യക്ഷയായതോടെ കാര്യങ്ങൾ പഴയതിലും വഷളായ മട്ടാണ്. ഈ ആക്ഷേപങ്ങള്‍ ശരിവെക്കും വിധത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത
തിരുവനന്തപുരം: വയനാട് അമ്പലവയലില്‍ നടുറോഡില്‍ തമിഴ് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയെ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്നും കാരണം എന്തുതന്നെ ആയാലും സ്ത്രീയെ നടുറോഡില്‍ ആക്രമിച്ചത്...