ഇന്ന് ലോക പോളിയോ ദിനം. പോളിയോ വൈറസിനെതിരെ വിജയം കൈവരിച്ചതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 24 നു പോളിയോ ദിനമാചരിക്കുന്നതെങ്കിലും ഈ വൈറസിനെതിരായ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
പോളിയോവൈറസ് ബാധയാല്‍ ഉണ്ടാകുന്ന രോഗമാണ്...
ഇന്ന് ഐക്യരാഷ്ട്രസഭ ദിനം. 1945 ല്‍ ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ലോക ഐക്യരാഷ്ട്രസഭ ദിനമായി ആചരിക്കുന്നത്.ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസ്ഥാപനമാണ്...
ലോകത്തിലെ ഏറ്റവും വലിയ പീരങ്കി നിർമ്മാണ കേന്ദ്രമായ കല്യാണി ഗ്രൂപ്പ് പ്രതിദിനം ഒരു തോക്ക് വീതം നിർമ്മിക്കാൻ ഒരുങ്ങുന്നു . പൂനെയാണ് കല്യാണി ഗ്രൂപ്പിന്റെ ആസ്ഥാനം. കല്യാണി ഗ്രൂപ്പ് ചെയർമാൻ ബാബാ കല്യാണി...
ഇന്ന് ലോക കാഴ്ച്ച ദിനം . അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജന്‍സി ആണ് ലോക കാഴ്ച്ച ദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കണ്ണിന്റെ ആരോഗ്യം...
ഇന്റർനെറ്റിലെ ചില പോസ്റ്റുകൾ കൗതുകകരമേറിയതാണ് അടുത്തിടെ ട്വിറ്ററിൽ വന്ന ഒരു പോസ്റ്റ് ഇക്കാരണത്താൽ തന്നെ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ടൈം ട്രാവലർ എന്ന് അവകാശപ്പെടുന്ന ഒരാൾ ഭൂമിയുടെ വിധിയെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന അഞ്ച്...