ലഖ്നൗ : പ്രതിദിനം ആറ് ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജൂലൈ ആദ്യവാരത്തോടെ ഇത് പത്ത് ലക്ഷം മുതല്‍ 12 ലക്ഷം വരെയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി...
ലക്നൗ: ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ 21 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപെടുത്തിയ ബോട്ട് ജീവനക്കാരൻ ഗുല്ലു ചൗധരിക്ക് സ്വന്തമായി ബോട്ട് നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ചൗധരിക്ക് സർക്കാർ പദ്ധതികളിലെ എല്ലാ ആനുകൂല്യങ്ങളും...
ഉത്തർപ്രദേശ്: കോവിഡ് പ്രതിസന്ധിക്കിടയിലും കാര്‍ഷിക മേഖലയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈ വര്‍ഷം കര്‍ഷകരില്‍ നിന്നും 53.80 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സര്‍ക്കാര്‍ സംഭരിച്ചത്. 12.16 ലക്ഷത്തിലധികം കര്‍ഷകര്‍...
ലഖ്നൗ: 'താണ്ഡവ്' വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിജെപി. ചിത്രം ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉൾപ്പെടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ...
ലഖ്നൗ: എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് യുപിയിലെ പോക്‌സോ കോടതി. ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്‌സോ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം...