ശ്രീരാമനവമിയുടെയും ചൈത്ര നവരാത്രിയുടെയും ദിനത്തിൽ ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. തുടർന്ന് നവദുർഗ്ഗയുടെ രൂപത്തിൽ 9പെൺകുട്ടികളെ ആരാധിക്കുകയും അവർക്ക് ഭക്ഷണവും പ്രസാദവും നൽകുകയും ചെയ്തു. 9...
ലക്നൗ: ഉത്തർപ്രദേശിലെ ജയിലുകളിൽ ഇനിമുതൽ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും മുഴങ്ങുമെന്ന് യോഗി സർക്കാർ. മഹാമൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളിൽ ഇനി മുഴക്കുക. തടവുകാരുടെ മനഃശാന്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയിൽ...
വൈറലായി വീഡിയോ, കളി യോഗി ആദിത്യനാഥിനോട്..!! | Viral Video
യോഗി ആദിത്യനാഥിന് വധഭീഷണി, ബുൾഡോസറുകൾ കൊണ്ട് പെട്രോൾ പമ്പ് തകർത്ത് തരിപ്പണമാക്കി യോഗിയുടെ മറുപടി | Viral Video
ലക്നൗ: യുപിയിൽ ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി യോഗി സര്‍ക്കാര്‍. ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുളള സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് യോഗി സർക്കാർ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസം...
ലക്നൗ: മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മുസ്ലിം യുവാവ് പിടിയില്‍. അള്ളാഹു അക്ബർ എന്ന് വിളിച്ചുകൊണ്ട് അഹമ്മദ് മുര്‍ത്താസ അബ്ബാസി എന്നയാളാണ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിക്കവേ പോലീസിന്റെ പിടിയിലായത്. ഗോരഖ്പൂര്‍ ജില്ലയില്‍...