ദില്ലി : ഐപിഎൽ ക്ലബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകൻ നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. റാണയുടെ ഭാര്യ സാചി മാര്‍വയെയാണ്...
തിരുവനന്തപുരം : തുറന്ന വാഹനത്തിൽ മദ്യ വിൽപന നടത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ എക്‌സൈസിന്റെ പിടിയിലായത്. ഇയാൾ തുറന്ന വാനിൽ പരസ്യമായി...
താമരശ്ശേരി: വീട്ടിൽ നിന്നും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന മുഖ്യപ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ (38)യാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം...
കൊട്ടാരക്കര: മദ്യപിച്ച് ബൈക്കോടിക്കുകയും നിയന്ത്രണം വിട്ടു വാഹനം മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തതോടെ ചോദ്യം ചെയ്ത പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ ഏരിയ ഭാരവാഹികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ....
ബെംഗളൂരു : നഗരത്തിലെ ഫ്ലൈ ഓവറിൽ നിന്ന് യുവാവ് താഴേക്ക് കറൻസി നോട്ടുകൾ താഴേക്കു വീശിയെറിഞ്ഞു. തിരക്കേറിയ കെആർ മാർക്കറ്റിലെ ഫ്ലൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേർക്കാണു ഇയാൾ നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇതോടെ വലിച്ചെറിഞ്ഞ...