കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഹർഷാദിനെ വയനാട് വൈത്തിരിയിൽ നിന്നാണ് കണ്ടെത്തിയത്. ഹർഷാദിനെ സംഘം വഴിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു....
കണ്ണൂർ∙ ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാദ്ധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം.വി.ജയരാജൻ. സമൂഹമാദ്ധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു...
ലക്നൗ : ബന്ധുവായ യുവതിയുമായുള്ള പ്രണയ വിവാഹം ബന്ധുക്കള് വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യചെയ്തു. ഉത്തർപ്രദേശിലെ രാജസുൽത്താൻപുരിൽ ഇറ്റൗലി ഖുർദ് സ്വദേശിയായ സന്ദീപ് (30) ആണ് മരിച്ചത്.
അമ്മായിയുടെ മകളുമായി സന്ദീപ്...