തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ 16 കാരി പെൺകുട്ടിയ്ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് സിക്ക വൈറസ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയെന്നതാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക...
കൊച്ചി: കേരളത്തില്‍ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്. തമിഴ്നാടിന്റെ ഇ പാസ് ഇല്ലാത്തവരെ വാളയാര്‍, മീനാക്ഷിപുരം, പാറശാല അതിര്‍ത്തി കടത്തിവിടില്ല. ഇരുചക്ര വാഹനങ്ങൾക്കും പാസ് ആവശ്യമാണ്....
തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു പേര്‍ക്കുകൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന്...