Saturday, May 4, 2024
spot_img

മുസ്ലീങ്ങളെ ഭയപ്പെടണമെന്ന് രവീന്ദ്രനാഥ ടാഗോർ. സാഹചര്യങ്ങളിൽ ഭയമെന്നും ടാഗോർ. ടാഗോറിന്റെ വാക്കുകൾ ചർച്ചയാകുന്നു.

മുസ്ലീങ്ങളെ ഭയപ്പെടേണ്ടതുണ്ടെന്ന് രബീന്ദ്രനാഥ ടാഗോർ. സാഹചര്യങ്ങളിൽ തനിക്ക് ഭയമെന്നും ടാഗോർ. ടാഗോറിന്റെ വാക്കുകൾ ചർച്ചയാകുന്നു. ഇസ്ലാംമത വിശ്വാസികൾ തീവ്രവാദികൾ ആകുന്നുണ്ടെങ്കിൽ ആ സാഹചര്യം ചർച്ച ചെയ്യണമെന്ന് പറയുന്ന ഇടത് ബുദ്ധി ജീവികൾ എന്തുകൊണ്ട് ഗോഡ്സേ വെടിയുതിർത്ത സാഹചര്യം ചർച്ച ചെയ്യാൻ ഭയക്കുന്നു മടിക്കുന്നു? “They are not just satisfied with observing their own religions but are determined to destroy all other religions” എന്ന ടാഗോർ വാക്കുകൾ ചർച്ചയാക്കി ബംഗാൾ അടക്കം ബുദ്ധിജീവികൾ.

Related Articles

Latest Articles