Friday, December 26, 2025

മതത്തിന്റെ പേരിൽ രക്തമൂറ്റി കുടിക്കുന്ന താലിബാന്റെ കഥ

ലോകത്തിൽ നാശങ്ങൾ വിധിക്കുന്ന ഏറ്റവും വലിയ തീവ്രവാദി സംഘടനയെന്ന് അറിയപ്പെടുന്നത് താലിബാനെയാണ്. മനുഷ്യ സ്നേഹം എന്തെന്ന് കരുണയെന്തെന്നറിയാത്ത ഏത് നീച പ്രവർത്തിയും ചെയ്യാൻ ഒരു മടിയും കാണിക്കത്തവരാണ് താലിബാൻ. അതേസമയം ഒരു മുസ്ലിം രാജ്യം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തിന്റെ പുറത്ത് അവർ ചെയ്തു കൂട്ടുന്നതെല്ലാം ഏവരെയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്.

അതിന്റെ വലിയൊരു നേർചിത്രമാണ് ഇപ്പോൾഅഫ്​ഗാനിസ്ഥാനിൽ അരങ്ങേറുന്നത്. സ്ത്രീകളും കുട്ടികളും അടക്കം അവിടെ ജീവന് വേണ്ടി പോരാടുമ്പോൾ അവർ ആയുധധാരികളാകാൻ നിർബന്ധിതരായി മാറിക്കഴിഞ്ഞു.നിസ്സഹരായ പാവപ്പെട്ടവരെ ക്രൂരതകൊണ്ട് കീറിമുറിക്കുന്ന. താലിബാന്റെ ഇരുണ്ട കാലഘട്ടം ഒഴിവാക്കാൻ സ്ത്രീകൾ തോക്കുകൾ എടുത്തുവെന്ന വാർത്ത ഒരു ഞെട്ടലോടെയാണ് ലോകം കേൾക്കുന്നത്.

Related Articles

Latest Articles