Saturday, September 26, 2026

തസ്ലീമ നസ്രീന്‍ പറയുന്നു; പാകിസ്താന്‍ പറയുന്നതല്ല സത്യം

തസ്ലീമ നസ്രീന്‍ എന്ന ബംഗ്ലാദേശി എഴുത്തുകാരിക്ക് സ്വന്തം രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. അഭയം തന്ന രാജ്യത്തോട് അത്രയേറെ കടപ്പാടുണ്ട് ഈ എഴുത്തുകാരിക്ക്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ കുപ്രചാരണം അഴിച്ചുവിടുന്പോള്‍ തസ്ലീമ നസ്രീന്‍ പറയുന്നു ഇതൊക്കെ വെറും കള്ളപ്രചാരണമാണെന്ന്. ഏറ്റവുമധികം അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന രാജ്യമെന്ന് ഇന്ത്യക്ക് അവകാശപ്പെടാന്‍ കഴിയും.

Related Articles

Latest Articles