Wednesday, December 24, 2025

ഇന്ന് ദേശീയ സാങ്കേതിക വിദ്യ ദിനം.

സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുകയാണ് സാങ്കേതിക വിദ്യാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണം നടന്ന ദിവസമാണ് ദേശീയ സാങ്കേതികവിദ്യാ ദിനമായി ആചരിക്കുന്നത്.

Related Articles

Latest Articles