Tennis-Ashleigh-Barty-Retired-25yrs-old
സിഡ്നി: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരമായ ആഷ്ലി ബാര്‍ട്ടി വിരമിച്ചു. തന്റെ ഇരുപത്തിയഞ്ചാം വയസിലാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നുള്ള ഓസ്ട്രേലിയന്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ 114 ആഴ്ചയായി ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടരുകയാണ് ആഷ്ലി ബാര്‍ട്ടി.
താന്‍ മറ്റു സ്വപ്നങ്ങൾക്ക് പിറകെ പോകുകയാണെന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോയില്‍ താരം പറഞ്ഞു. “ഞാന്‍ വളരെ സന്തോഷവതിയാണ്, ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണെന്ന് എനിക്കറിയാം’- ആഷ്ലി പറഞ്ഞു.
ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബേന്‍ ഹീറ്റ്സിന്റെ താരമായിരുന്നു ആഷ്ലി ബാര്‍ട്ടി. പിന്നീട് ടെന്നീസിലേക്ക് തിരിച്ചെത്തിയ താരം ഹാര്‍ഡ് കോര്‍ട്ട്, മണ് കോര്‍ട്ട്, പുല് കോര്‍ട്ട് പ്രതലങ്ങളില്‍ ഗ്രാന്സ്ലാം കിരീടങ്ങള്‍ നേടി. തുടർന്ന് 2019ല്‍ ഫ്രഞ്ച് ഓപ്പണും 2021ല്‍ വിംബിള്‍ഡണും ഓസ്ട്രേലിയ ഓപ്പണും സ്വന്തമാക്കി.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന് വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…