Friday, May 3, 2024
spot_img

അ​വ​ര്‍‌ ന​ല്ല ഭ​ര​ണാ​ധി​കാ​രി​യും മി​ക​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യും ആണ്; സു​ഷ​മയുടെ മരണം വ്യക്തിപരമായ ദുഖമെന്ന് മാ​യാ​വ​തി

ദില്ലി: ബി​ജെ​പി നേ​താ​വും മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി അ​നു​ശോ​ചി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളോ​ടു​പോ​ലും സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ ആ​ളാ​യി​രു​ന്നു സു​ഷ സ്വ​രാ​ജെ​ന്ന് മാ​യാ​വ​തി അ​നു​സ്മ​രി​ച്ചു.

സു​ഷ​മ​യു​ടെ മ​ര​ണം ത​ന്നെ ദു​ഖ​ത്തി​ലാ​ഴ്ത്തു​ന്നു. അ​വ​ര്‍‌ ന​ല്ല ഭ​ര​ണാ​ധി​കാ​രി​യും മി​ക​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യും ന​ല്ല വാ​ക്മി​യു​മാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളോ​ടു​പോ​ലും സൗ​ഹൃ​ദ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന ആ​ളു​മാ​യി​രു​ന്നു സുഷമയെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. ദില്ലി​യി​ലെ വ​സ​തി​യി​ലെ​ത്തി മാ​യാ​വ​തി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

Related Articles

Latest Articles