Sunday, April 28, 2024
spot_img

പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം.പുല്‍വാമ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണമാണ് ഉണ്ടായത്.ആക്രമത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്.

അതേ സമയം ഇന്ന് ജമ്മു-കാശ്മീരില്‍ സിആര്‍പിഎഫ് ബസിന് സമീപം കാറില്‍ സ്ഫോടനമുണ്ടായി.സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷമായിരുന്നു കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിയായിരിക്കാം സ്ഫോടനം എന്നതാണ് പോലീസ് നിഗമനം.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Related Articles

Latest Articles