Celebrity

പൊങ്കൽ ആഘോഷിച്ച് തമിഴ് സൂപ്പർ താരം സൂര്യയും ജ്യോതികയും; ചിത്രം വൈറൽ

തമിഴ് സൂപ്പർ താരം സൂര്യയും ജ്യോതികയും പൊങ്കൽ ആഘോഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ജ്യോതിക. ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

‘പൊങ്കൽ, സംക്രമം, ലോഹ്രി ആശംസകൾ നേർന്ന നടിയ്ക്ക് നിരവധി ആരാധകരാണ് ആശംസകളുമായി കമന്റിൽ എത്തിയിരിക്കുന്നത്.

അതേസമയം മലയാളികൾക്ക് ഓണം ദേശീയോത്സവമാണെങ്കിൽ തമിഴ്നാടിന്റ ദേശീയോത്സവം തൈപൊങ്കൽ ആണ്. 5 ദിവസം ഉത്സവം നീണ്ടുനിൽക്കുന്നതാണ്. തമിഴ്നാട്ടിൽ ഇതു കാർഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമാണ്.

അതിരാവിലെ സൂര്യനുദിക്കുമ്പോൾ കിഴക്കോട്ട് നോക്കി, മുറ്റത്തു കൂട്ടിയ അടുപ്പിൽ മൺപാത്രത്തിൽ വെള്ളവും പാലും ഒഴിച്ച് അതു തിളച്ച് വീഴുന്നതിനെയാണ് പൊങ്കൽ എന്നു പറയുന്നത്.

പൊങ്കൽ ദിനത്തിൽ നല്ല വിളകൾക്ക് സഹായിച്ച ഭൂമി, സൂര്യൻ, കൃഷിയിറക്കുമ്പോൾ അധ്വാനത്തിന് സഹായിയായ കാള, പശുക്കൾ എന്നിവർക്ക് നന്ദി അറിയിക്കുന്നത് ഉത്സവത്തിന്റെ ഭാഗമാണ്. അതിനായി ആദ്യ ദിനം വിളയിച്ചെടുത്ത നെല്ലിൽ പൊങ്കാലയിട്ട് സൂര്യ നമസ്‌കാരവും ചെയ്യും.

തുടർന്ന് രണ്ടാം ദിവസം, കാളകൾക്ക് ആരോഗ്യം നൽകണമെന്ന പ്രാർഥനയോടെ കാളകളെ കുളിപ്പിച്ച്, തൊഴുത്ത് അലങ്കരിച്ച് തൊഴുത്തിന്റെ മുറ്റത്ത് പൊങ്കാലയിടുന്നു.

മൂന്നാം ദിവസം വീടുകളിൽ വയ്ക്കുന്നതാണ് കാണുംപൊങ്കൽ. നാലാം ദിവസം ഗ്രാമവാസികൾ ഒരുമിച്ച് ഇന്ദ്രവിഴ എന്ന പേരിൽ തെരുവുകളിൽ പൊങ്കലിട്ട് എല്ലാവർക്കും വിതരണം ചെയ്യും.

പൊങ്കലിന് അരി ശർക്കരയും കരിമ്പും മഞ്ഞളും മറ്റ് ധാന്യങ്ങളും വച്ചാണ് പൂജകൾ നടത്തുന്നത്.

മാത്രമല്ല പൊങ്കൽ നാളിൽ പൂക്കളും മാവിലയുംവച്ച് വീടിന്റെ മുൻഭാഗത്ത് തൂക്കിയിടുന്നത് വീടിന്റെ ഐശ്വര്യത്തിനും മികച്ച വിളവെടുപ്പിനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

6 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

7 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

8 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

8 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

11 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

14 hours ago